Wednesday, September 24, 2008

അനുമോദനങ്ങള്‍ !

അനുമോദനങ്ങള്‍ അരുണ്‍ നായര്‍
ധീരനാം ഓട്ടക്കാരന്‍
തോരാമാരി ചൊരിഞ്ഞിട്ടും
തനുതാന്‍ തര്‍ക്കമോതീട്ടും
ചെറുപുഞ്ചിരി കണ്ടകംകുളിര്‍
ത്തലിവാലുല്‍കൃഷ്ട ചിന്തയാല്‍
അവരോടാര്‍ദ്രത കാട്ടി ഈശ്വരന്‍
ചൊരിയട്ടേ അരുണിന്നു നന്മകള്‍!

എന്റെ സംഭാവന അയച്ചിട്ടുണ്ട്‌
സ്നേഹാശംസകളോടെ, ചാക്കോ ഇട്ടിച്ചെറിയ
*ആഷാ ഫോര്‍ എഡുക്കേഷനു വേണ്ടി മാരത്തോണ്‍ ഓടിയ അരുണിനു അനുമോദനങ്ങള്‍

1 comment:

Anonymous said...

ഒരു കവിതയിലൂടെ അനുമോദനം അറിയിച്ചതിനും സംഭാവനക്കും വളരെ നന്ദി.

ബ്ബ്ലോഗ്‌ ഉലകത്തിലേക്കു വന്നതില്‍ വളരെ സന്തോഷം.

അരുണ്‍